ഭരണകൂട മതിൽക്കെട്ടുകൾ പൊളിക്കാനുള്ള ശ്രമം | Achilles Review – Mathrubhumi
‘എനിക്കുമുന്നിൽ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ രാജ്യം വിടുക അല്ലെങ്കിൽ ഒതുങ്ങിക്കഴിയുക. ഞാൻ രണ്ടാമത്തെ വഴി സ്വീകരിച്ചു.’ തർക്കത്തിനിടെ അക്കില്ലസ് തന്റെ ഭാവിവധുവിനോട് പറഞ്ഞു.’നിന്നെപ്പോലുള്ള ഒരാളാവുക എളുപ്പമാണ്,’ അവൾ പ്രതിവചിച്ചു. ‘എപ്പോഴും എല്ലാറ്റിനോടും …